*ഡോ.അബ്ദുൽ ഹകീം അസ്ഹരി ഉസ്താദ് പ്രഭാഷണം* *10-02-2017*
*@**Markaz Dubai*
ഹലാലായ ഭക്ഷണം മാത്രം കഴിക്കുക
അറവ് ഹലാൽ ആയിരിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണത്തിൽ നജസ് പാടില്ല
ഹാനികരമായ ഫുഡ് പാടില്ല
വ്രതം അനുഷ്ടിക്കൂ ആരോഗ്യം വർദ്ധിക്കും
ഫ്രയ് കുറക്കണം
ഭക്ഷണം കുറക്കുക ..വയറിന്റെ മൂന്നിലൊന്ന് മാത്രം കഴിക്കുക
കൊഴുപ്പ് വിഷമാണ്....ബുർദയിൽ പറയുന്നു..
കുറച്ച് കഴിച്ചാൽ ആരോഗ്യം കൂടും
ബ്ലഡിലേക്ക് ഗ്ലൂകോസ് ചെന്നാൽ വിശപ്പ് തീരും
വായയിലെ ഭക്ഷണം ഇറക്കിക്കഴിഞ്ഞാലേ അടുത്ത ഭക്ഷണം കയ്യിൽ എടുക്കാവൂ....
ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കാം
ഭക്ഷണം വായിൽ ഉള്ളപ്പോൾ സംസാരിക്കരുത്
ചവച്ചരച്ച് കഴിക്കണം
നൈസ് പൗഡർ ആയിട്ടുള്ള ധാന്യ പൊടികൾ ഉപയോഗിക്കരുത്...ഉമിയുള്ള ഫൈബറുള്ള പൊടികൾ ഉപയോഗിക്കുക
24 മണിക്കൂറും കൊറിച്ച് കൊണ്ടിരിക്കരുത്
ഈത്തപ്പഴവും കക്കരിക്കയും ഒന്നിച്ചു കഴിച്ചിരുന്നു നബി (സ)....
اللهم باركلنا فى طعامنا...
പാൽ വലിയ ഒഊഷദമാണ്
നിലത്തിരുന്നാണ് കഴിക്കേണ്ടത്
കാൽ തൂക്കിയിട്ട് കഴിക്കരുത്
ഭക്ഷണം കഴിക്കുമ്പോൾ കൈ വെള്ളയിൽ ആകരുത്...
കഴിഞ്ഞാൽ الحمد لله മെല്ലെ പറയുക
ഹജർ തങ്ങൾ തുഹ്ഫയിൽ പറഞ്ഞു....
ഗിഫ്റ്റ് ആണെങ്കിൽ ദുആ ചെയ്യുക
اكل طعامكم الابرار
وصل عليكم الابرار....
ഇരുന്നതിന് ശേഷം ഭക്ഷണം വിളമ്പുക
പാത്രം എടുത്തു കൊണ്ടു പോയതിന് ശേഷം മാത്രം എണീക്കുക
കഴിക്കുന്നതിന് മുമ്പ് കുട്ടികൾ ആദ്യം കൈ കഴുകുക
കഴിച്ചതിന് ശേഷം പ്രായമുള്ളവർ ആദ്യം കൈ കഴുകുക
വിശക്കാതെ ഭക്ഷണം കഴിക്കരുത്
പനി വന്നാൽ നെഞ്ചിലേക്ക് വെള്ളം ഒഴിക്കുക
(അല്ലെങ്കിൽ രാവിലെ കുളിക്കുക)
പുഴയിൽ ഒഴുക്കിനെതിരെ ഇരിക്കുക
മൂന്ന് ദിവസം കൊണ്ട് പനി മാറും
വേഗത്തിൽ നടന്നാൽ ക്ഷീണം മാറിക്കിട്ടും
മൂന്ന് കാര്യങ്ങൾ ആരോഗ്യം ക്ഷയിപ്പിക്കും ശാഫി ഇമാം പറയുന്നു
*പതിവായി മരുന്ന് കഴിക്കുക
*എല്ലാ ദിവസവുമുള്ള ലൈംഗിക ബന്ധം
*ഭക്ഷണം കഴിച്ച ഉടനെ വീണ്ടും കഴിക്കുക
ബന്ധപ്പെടൽ സുബഹിക്ക് മുമ്പാകണം എന്നാൽ ജനിക്കുന്ന കുഞിന് ബുദ്ധി വർദ്ധിക്കും
യുവാക്കൾ ആറ് മണിൽക്കൂറെ ഉറങാവൂ
വയസ്സായാൽ 4 മണിക്കൂർ മതിയാകും
ഉറങ്ങാൻ നേരത്ത് വയറ്റിൽ ഭക്ഷണമോ വെള്ളമോ പാടില്ല .....
ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമേ ഉറങ്ങാവൂ
സുബഹിക്ക് ശേഷം ഉറങ്ങരുത്.....
സൂര്യൻ ഉദിച്ച് കഴിഞാൽ ഉറങ്ങാം
തർതീലായി ഓതിയാൽ ആരോഗ്യം കൂടും
രണ്ട് കയ്യും കഴുകിയേ കഴിക്കാവൂ
ഇടക്ക് വെള്ളം കുടിക്കരുത്
കഴിച്ച് കഴിഞ്ഞ ഉടനെ വെള്ളം കുടിക്കരുത്
ഭക്ഷണം കഴിക്കുമ്പോൾ ഉപ്പ് കൊണ്ട് തുടങ്ങലും ഉപ്പ് കൊണ്ട് അവസാനിപ്പിക്കലും നല്ലതാണ്.. അലി (റ)
ചൂട് മാറിയ ശേഷമേ ഭക്ഷണം കഴിക്കാവൂ
രാവിലെ 7 dates ഉം വെള്ളവും കുടിച്ചാൽ മതി
ചൂടുള്ള വെള്ളവും തണുത്ത വെള്ളവും ഒന്നിച്ച് കുടിക്കരുത്
രാത്രി തൈര് ഉപയോഗിക്കരുത്
മീനും പാലും ഒന്നിച്ച് കഴിക്കരുത്..അറബി പഴമൊഴി
രാത്രി ഭക്ഷണ ശേഷം അല്പം നടക്കണം...
ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ അല്പം ഉറങ്ങണം
പന്നിയിറച്ചി പാകം ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക
ഞണ്ട് കഴിക്കൽ കറാഹത്താണ്
ചെമ്മീൻ കറാഹത്തില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ