ആയിശാ.. നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
============================================
ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
ഒന്ന്‍: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.
രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.
മൂന്ന്‍: എല്ലാ മുസ്‌ലിംകളുടെയും സ്നേഹം കൈവരിക്കുക.
നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.
ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:
"എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?"
നബി(സ) മറുപടി പറഞ്ഞു:
മൂന്ന്‍ ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.
എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.
"എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ" എന്ന് ദുആ ചെയ്താല്‍ അവരുടെ സ്നേഹവും നിനക്ക് ലഭിക്കും.
سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും.
അല്ലാഹു തൌഫീഖ് നല്‍കട്ടെ...
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്.. .... I
ഖുർആനിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ !!!
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ഈമാൻ ഉള്ള മക്കൾക്ക് വേണ്ടി:
رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ
رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ💙
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
💛 ഭയം ഇല്ലാതാക്കാൻ:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا
مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّاب
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
🌷 ശഹീദാകാൻ വേണ്ടി:
رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشاهدين
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
😓☝ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക്:
حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 🍃
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
🌸 നമ്മളും മക്കളും നിസ്കാരം നില നിർത്തുന്നവരാകാൻ വേണ്ടി:
رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ 🍀
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
💓 നമ്മുടെ ഇണയും മക്കളും നമുക്ക് അനുഗ്രഹം ആകാൻ വേണ്ടി:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا 🌺
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
💝 ബർക്കത്തുള്ള കുടുംബ ജീവിതത്തിനു:
رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِين
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
😰👌 പിശാചിൽ നിന്ന് രക്ഷ ലഭിക്കാൻ:
رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ 💚
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
💢 നരക ശിക്ഷയെ ഭയക്കുന്നവർക്ക്:
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا 💦
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
🌻 നമ്മുടെ അമലുകൾ സ്വീകരിക്കപ്പെടാൻ:
رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ 🍂
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
😔👆 ദുഖത്തിൽ നിന്ന് മോചനം ലഭിക്കാൻ:
إنما أَشْكُو بَثِّي وَحُزْنِي إِلَى اللَّه 🍃
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
Ninglude Family grupl okke Share Cheyyuka Aarkenklm upakarappedum Insha Allah.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ